26\11\18
തിങ്കൾ
ഇന്ന് സ്കൂളിൽ എന്റെ പതിമൂന്ന്നാമത്തെ ദിവസമായിരുന്നു. ആദ്യത്തെ പീരിയഡ് 9 E ക്ലാസ്സിലും മൂന്നാമത്തെ പീരിയഡ് 9 B ക്ലാസ്സിലുമാണ് പോയത്. ഇന്ന് ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം നല്കാൻ സഹായിച്ചു ശേഷം അഞ്ചാം പീരിയഡ് 9 B ക്ലാസ്സിൽ മലയാളം പാഠപുസ്തകം പഠിപ്പിക്കാനായി പോയി.

No comments:
Post a Comment