ഇന്ന് 9 /11 /2018 എനിക്ക് പഠിപ്പിക്കാനായി ലഭിച്ച ക്ലാസ്സിലെ ആദ്യ ദിനമായിരുന്നു .കുട്ടികളെ പരിചയപ്പെടുന്നതിനും ഭാഷ പരിജ്ഞാനം പരിശോധിക്കുന്നതിനും എന്റെ അദ്ധ്യാപിക എന്ന വിഷയം നൽകി എഴുതിക്കുകയുണ്ടായി .മിക്ക കുട്ടികളും ഭാവാത്മകമായി പ്രീതികരിച്ചു . സ്കൂളിലെ പല ക്ലാസ്സുകളിലും പോകാൻ അവസരം ലഭിച്ചിരുന്നു .
No comments:
Post a Comment