ഈ ഒരാഴ്ചക്കാലം മറക്കാനാവാത്ത ഒട്ടനേകം അനുഭവങ്ങള്‍ എനിക്ക് പകര്‍ന്നുനല്‍കി.വിവിധ തരക്കാരായ കുട്ടികളുമായി ഇടപഴകുവാനും 45 മിനിറ്റോളം അവരെ നിയത്രിക്കനും അവസരം ലഭിചു.സ്കൂളിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും ഒരു തുറന്ന വേദിയായി ഈ ദിനങ്ങള്‍ മാറപ്പെട്ടു.
No comments:
Post a Comment