24 \11 \18
ശനി
ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയിട്ട് ഇന്ന് പന്ത്രണ്ടാമത്തെ ദിവസമായിരുന്നു. ഇന്ന് ചൊവ്വാഴ്ചത്തെ ടൈംടേബിളിലാണ് സ്‌കൂൾ പ്രവർത്തിച്ചത്. മൂന്നാമത്തെ പീരീഡാണ് ഞാൻ 9 b ക്ലാസ്സിൽ വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠം പഠിപ്പിക്കാനായി പോയത്. ശനിയാഴ്ച ആയതിനാൽ വളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ആറാമത്തെ പീരിഡ് സ്കൂൾ വിട്ടു.

No comments:
Post a Comment