Saturday, November 10, 2018

ജീവിതത്തിന് നിറം പകരാൻ വീണ്ടും ഒരു ദിനം കൂടി.

പ്രേതീക്ഷകൾക്കു തിരിതെളിയിച്ചുകൊണ്ട് ഒരു ദിനംകൂടി വരവായി .പരാതികളും പരിഭവങ്ങളും മറന്ന് പറയാനും ചെയ്യാനും ബാക്കി വെച്ചത് പൂർത്തിയാക്കുക .
                                  ഇന്ന് കേരളാ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ആര്യാട് ആലപ്പുഴയിലെ രണ്ടാം വർഷ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി പത്തു ആഴ്ചകൾ നീണ്ടുനിൽക്കുന്ന ടീച്ചിങ് പ്രാക്ടിസിലേക്കു കടന്നിരിക്കുന്നു .ഞാൻ ഉൾപ്പെടുന്ന അഞ്ചു അംഗ വിദ്യാർത്ഥികൾക്ക് അറവുകാട് സ്കൂൾ ആണ് ലഭിച്ചത് .വിദ്യാർത്ഥികൾക്കും അദ്ധ്യാപക വിദ്യാർത്ഥികൾക്കും ഒരുപോലെ  അറിവ് പകർന്നു നൽകുന്നവയാണ് വിദ്യാലയങ്ങൾ .

No comments:

Post a Comment