27 \11 \18
ചൊവ്വ
ഇന്ന് എന്റെ സ്കൂളിലെ പതിനാലാമത്തെ ദിവസമായിരുന്നു. ആദ്യ പീരിയഡ് എക്സ്ട്രാ വർക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പീരിയഡ് 9 A , ക്ലാസ്സിലും മൂന്നാമത്തെ പീരിയഡ് 9 B ക്ലാസ്സിലും നാലാമത്തെ പീരിയഡ് 8 B ക്ലാസ്സിലും പോയിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം നല്കാൻ സഹായിച്ചു ശേഷം സഹകര്മ്മി നിരീക്ഷണത്തിനായി പോയിരുന്നു. ശേഷം ഏഴാമത്തെ പീരിയഡ് 9 D ക്ലാസ്സിൽ പോയി.നാലു മണിയോടെ സ്കൂൾ വിട്ടു.

No comments:
Post a Comment