Friday, November 30, 2018

                                                                  30 \11\18
                                                                  വെള്ളി
ഈശ്വരപ്രാര്ഥനക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്ന് ആദ്യ പീരീഡ് 8 B  യിലും മൂന്നാമത്തെ പീരീഡ് 8  A 2  വിലും നാലാമത്തെ പീരീഡ് 9  B   യിലും പോയിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം നൽകാൻ സഹായിച്ച ശേഷം അഞ്ചാമത്തെ പീരീഡ് 8 എ 1 ൽ പോയിരുന്നു.

Thursday, November 29, 2018

                                                            29\11\18
                                                           വ്യാഴം
അസ്സെംബ്ളിക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ആദ്യ പീരീഡ് 8 C  യിലും മൂന്നാമത്തെ പീരീഡ് 9  B യിലും നാലാമത്തെ പീരീഡ് 9 C യിലും പോയിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം നല്കാൻ സഹായിച്ച ശേഷം അഞ്ചാമത്തെ പീരീഡ് 8  D  യിലും ഏഴാമത്തെ പീരീഡ് 8  A  യിലും പോയിരുന്നു. രാജിയുടെ ക്ലാസ് സഹകർമ്മി നിരീക്ഷണത്തിനായി കണ്ടു. നാല് മണിയോടെ സ്കൂൾ വിട്ടു.

Wednesday, November 28, 2018

                                                               28\11\18
                                                              ബുധൻ
ഇന്ന് സ്കൂളിൽ എന്റെ പതിനഞ്ചാമത്തെ ദിവസമായിരുന്നു. ഞാൻ 8 : 45  ആയപ്പോൾ സ്കൂളിൽ എത്തിയിരുന്നു. ആദ്യ പീരിയഡ് എക്സ്ട്രാവർക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹിമ ടീച്ചർ ഇന്ന് ക്ലാസ് കണുന്നതിനായി സ്കൂളിൽ വന്നിരുന്നു. രണ്ടാമത്തെ പീരിയഡ് 9  C  യിലും മൂന്നാമത്തെ പീരിയഡ് 9 B  ക്ലാസ്സിലും പോയിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം നല്കാൻ സഹായിച്ച  ശേഷം അഞ്ചാമത്തെ പീരിയഡ് 8 A 2 വിലും ആറാമത്തെ പീരിയഡ് 9  B  യിലും ഏഴാമത്തെ പീരിയഡ് വീണ്ടും 9  B  പോയി. നാലു മണിയോടെ സ്കൂൾ വിട്ടു.
പാഠാസൂത്രണം 14


Tuesday, November 27, 2018

                                                            27 \11 \18
                                                             ചൊവ്വ
ഇന്ന് എന്റെ സ്കൂളിലെ പതിനാലാമത്തെ ദിവസമായിരുന്നു. ആദ്യ പീരിയഡ് എക്സ്ട്രാ വർക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പീരിയഡ് 9 A , ക്ലാസ്സിലും മൂന്നാമത്തെ പീരിയഡ് 9 B  ക്ലാസ്സിലും നാലാമത്തെ പീരിയഡ് 8  B  ക്ലാസ്സിലും പോയിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം നല്കാൻ സഹായിച്ചു ശേഷം സഹകര്മ്മി നിരീക്ഷണത്തിനായി പോയിരുന്നു. ശേഷം ഏഴാമത്തെ പീരിയഡ് 9  D  ക്ലാസ്സിൽ പോയി.നാലു മണിയോടെ സ്കൂൾ വിട്ടു.
പാഠാസൂത്രണം 13


Monday, November 26, 2018

                                                     പാഠാസൂത്രണം 12   

    
                                                                 26\11\18
                                                                  തിങ്കൾ
ഇന്ന് സ്കൂളിൽ എന്റെ പതിമൂന്ന്നാമത്തെ ദിവസമായിരുന്നു. ആദ്യത്തെ പീരിയഡ് 9 E  ക്ലാസ്സിലും മൂന്നാമത്തെ പീരിയഡ് 9  B  ക്ലാസ്സിലുമാണ് പോയത്. ഇന്ന് ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം നല്കാൻ സഹായിച്ചു ശേഷം അഞ്ചാം പീരിയഡ് 9  B  ക്ലാസ്സിൽ മലയാളം പാഠപുസ്തകം പഠിപ്പിക്കാനായി പോയി. 

Saturday, November 24, 2018

                                                           24 \11 \18
                                                                ശനി

                                             ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയിട്ട് ഇന്ന് പന്ത്രണ്ടാമത്തെ ദിവസമായിരുന്നു. ഇന്ന് ചൊവ്വാഴ്ചത്തെ  ടൈംടേബിളിലാണ് സ്‌കൂൾ പ്രവർത്തിച്ചത്. മൂന്നാമത്തെ പീരീഡാണ് ഞാൻ 9 b ക്ലാസ്സിൽ വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠം പഠിപ്പിക്കാനായി പോയത്. ശനിയാഴ്ച ആയതിനാൽ വളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ആറാമത്തെ പീരിഡ് സ്കൂൾ വിട്ടു.

Friday, November 23, 2018

ഈ ഒരാഴ്ചക്കാലം മറക്കാനാവാത്ത ഒട്ടനേകം അനുഭവങ്ങള്‍ എനിക്ക് പകര്‍ന്നുനല്‍കി.വിവിധ തരക്കാരായ കുട്ടികളുമായി ഇടപഴകുവാനും 45 മിനിറ്റോളം അവരെ നിയത്രിക്കനും അവസരം ലഭിചു.സ്കൂളിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും ഒരു തുറന്ന വേദിയായി ഈ ദിനങ്ങള്‍ മാറപ്പെട്ടു.

Thursday, November 22, 2018

Wednesday, November 21, 2018

Tuesday, November 20, 2018

                                                            പാഠാസൂത്രണം 8

                

Friday, November 16, 2018

ടീചിങ് പ്രാക്ടീസ് ആരംഭിചിട്ട് ഒരു ആഴ്ച കഴിഞ്ഞിരിക്കുന്നു .സ്കൂളൂമായി സുപരിചിതമായ ഒരു ബനധം സ്ഥാപിക്കുന്നതിനും കുട്ടികളുമയി ഇടപഴകുന്നതിനും ഈ അവസരം പ്രയോജനപ്പെട്ടു.വിവിധ ക്ലാസ്സുകളില്‍  പഠീപ്പിക്കാനായും അല്ലാതെയും പോകാന്‍ കഴിഞ്ഞത് ധാരാളം അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി.
പാഠാസൂത്രണം 7


Thursday, November 15, 2018

                                                               പാഠാസൂത്രണം 6

Wednesday, November 14, 2018

                                                                 പാഠാസുത്രണം 5

         
                                                                പാഠാസുത്രണം 4

                                                                 പാഠാസുത്രണം 3








Tuesday, November 13, 2018

                                                          പാഠാസുത്രണം 2

Monday, November 12, 2018

Sunday, November 11, 2018

ഇന്ന് 9 /11 /2018  എനിക്ക് പഠിപ്പിക്കാനായി ലഭിച്ച  ക്ലാസ്സിലെ ആദ്യ ദിനമായിരുന്നു .കുട്ടികളെ  പരിചയപ്പെടുന്നതിനും ഭാഷ പരിജ്ഞാനം പരിശോധിക്കുന്നതിനും എന്റെ അദ്ധ്യാപിക എന്ന വിഷയം നൽകി എഴുതിക്കുകയുണ്ടായി .മിക്ക കുട്ടികളും ഭാവാത്മകമായി പ്രീതികരിച്ചു . സ്കൂളിലെ പല ക്ലാസ്സുകളിലും പോകാൻ അവസരം ലഭിച്ചിരുന്നു .

Saturday, November 10, 2018

ജീവിതത്തിന് നിറം പകരാൻ വീണ്ടും ഒരു ദിനം കൂടി.

പ്രേതീക്ഷകൾക്കു തിരിതെളിയിച്ചുകൊണ്ട് ഒരു ദിനംകൂടി വരവായി .പരാതികളും പരിഭവങ്ങളും മറന്ന് പറയാനും ചെയ്യാനും ബാക്കി വെച്ചത് പൂർത്തിയാക്കുക .
                                  ഇന്ന് കേരളാ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ആര്യാട് ആലപ്പുഴയിലെ രണ്ടാം വർഷ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി പത്തു ആഴ്ചകൾ നീണ്ടുനിൽക്കുന്ന ടീച്ചിങ് പ്രാക്ടിസിലേക്കു കടന്നിരിക്കുന്നു .ഞാൻ ഉൾപ്പെടുന്ന അഞ്ചു അംഗ വിദ്യാർത്ഥികൾക്ക് അറവുകാട് സ്കൂൾ ആണ് ലഭിച്ചത് .വിദ്യാർത്ഥികൾക്കും അദ്ധ്യാപക വിദ്യാർത്ഥികൾക്കും ഒരുപോലെ  അറിവ് പകർന്നു നൽകുന്നവയാണ് വിദ്യാലയങ്ങൾ .

Friday, November 9, 2018

                               Fsâ kvIqÄ Zn\-§Ä­v

                             {]-Xo-£IÄ¡v XncnsX-fn-bn-¨-­v Hcp Zn\w IqSn hc-hmbn ]cm-Xn-Ifpw ]cn-`-h-§fpw ad¶v ]d-bm\pw sN¿m\pw _m¡n-h-¨Xv ]qÀ¯nbm¡p-I. Htcm Zn\hpw Pohn-X-¯n\v Hmtcm A\p`-h-§Ä ]IÀ¶p \ÂIp-¶p.

C¶v 8/11/2018, tIc-fm-bq-Wnthgvknddn tItfPv Hm^v So¨À FUyqt¡j³ BcySv , Be-¸p-g-bnse 2 mw-hÀj hnZymÀ°n-IÄ ]T-\-¯nsâ `mK-ambn 10 BgvN-IÄ \o-fp¶ So¨nwKv {]mIvSo-kn-tebv¡v IS-¶n-cn-¡p-¶p. Rm³ DÄs¸« A©v AwK-hn-ZymÀ°n-IÄ¡v Ad-hp-ImS vkvIqÄ BWv e`n-¨-Xv. hnZymÀ°n-IÄ¡pw A²ym-]I hnZymÀ°n-IÄ¡pw Hcp-t]mse Adnhv ]IÀ¶v \evIp¶h-bmWv hnZym-e-b-§Ä.



 മഴവില്ല്


അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന്‌ പ്രകീർണ്ണനം സംഭവിക്കുന്നതുമൂലം കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ്‌ മഴവില്ല് ചാപമായി‌ പ്രത്യക്ഷപ്പെടുന്ന മഴവില്ലിൽ ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങൾ വേർപിരിഞ്ഞ് ന്യൂട്ടന്റെ സപ്തവർണ്ണങ്ങളായി കാണാൻ കഴിയും. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവയാണ്‌ ന്യൂട്ടന്റെ സപ്തവർണ്ണങ്ങൾ. ഇതിൽ ചുവപ്പ് ചാപത്തിന്റെ ബഹിർഭാഗത്തായും, വയലറ്റ് അന്തർഭാഗത്തായും വരും. മറ്റുവർണ്ണങ്ങൾ ഇവയ്ക്കിടയിൽ ക്രമമായി വിന്യസിക്കപ്പെട്ടിരിക്കും. രാവിലെയോ വൈകിട്ടോ സൂര്യന്‌ എതിരായിട്ടായിരിക്കും മഴവില്ല് ഉണ്ടാവുക