18\01\2019
വെള്ളി
ഈശ്വരപ്രാർത്ഥനക്കുശേഷം ക്ലാസുകൾ ആരംഭിച്ചു. ആദ്യത്തെ പീരീഡ് 9 A 1 ലും രണ്ടാമത്തെ പീരീഡ് 8 B യിലും മൂന്നാമത്തെ പീരീഡ് 8 D യിലും നാലാമത്തെ പീരീഡ് 9 B യിലും പോയിരുന്നു.ഇന്ന് 9 B യിൽ എന്റെ അവസാനത്തെ ക്ലാസ് ആയിരുന്നതിനാൽ കുട്ടികൾക്ക് മധുരവും പേനകളും വിതരണം ചെയ്തു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം നൽകാൻ സഹായിച്ച ശേഷം 9 C യിൽ പോയിരുന്നു. 3 : 30 നു സ്കൂൾ വിടുകയും തുടർന്ന് അദ്യാപകർക്കു നന്ദിപറയൽ ചടങ്ങും നടത്തി ടീച്ചിങ് പ്രാക്ടീസ് പൂർത്തിയാക്കി.